DAILY DISCUSSION
ഇന്റര്‍നെറ്റു സൌകര്യമുള്ള ആര്‍ക്കും ലോകത്തിലെ ഏതു ഭാഗത്ത് നിന്നും ചര്‍ച്ച ശ്രവിക്കാം, പങ്കെടുത്തു തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം. എല്ലാ ദിവസവും ഈ റൂമില്‍ വ്യത്യസ്ത വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നു. Beyluxe Messanger Download ചെയ്യാന്‍:http://www.beyluxe.com/messenger/Download.html. (Install ചെയ്തതിനു ശേഷം ഒരു പുതിയ ID ഉണ്ടാക്കുക. ശേഷം റൂമില്‍ പ്രവേശിക്കാം: Asia-India-ISLAAM PAADA SHAALA____VATTA MESHA swathandra samvatham)
2013 ഒക്‌ടോബർ 4, വെള്ളിയാഴ്‌ച
പ്രിയപെട്ടവരെ അസ്സലാമു അലൈക്കും ,
'' ബൈലക്സില്‍ ഇസ്ലാം പാഠശാല റൂമിലേക്കു ഏവര്‍ക്കും സ്വാഗതം !''
അള്ളാഹു , അവന്‍റെ വേദഗ്രന്ഥമായ പരിശുദ്ധ ഖുര്‍ആനിലൂടെ പറയുന്നു : " കാലം സാക്ഷി ...മനുഷ്യന്‍ മഹാ നഷ്ടത്തിലാണ്....'' ആ നഷ്ട്ടക്കാരിലാവതിരിക്കാന്‍ .... സമയം വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ .......ഇസ്ലാം പാഠശാല ബൈലക്സ് റൂമില്‍ പഠനക്ലാസ്സുകള്‍ ഒരുക്കുന്നു.....!!!!!ഏവര്‍ക്കു ം സ്വാഗതം ........പ്രവാചകന്‍മാര്‍ ഒക്കെയും ഏക സ്വരത്തില്‍ പരിചയപ്പെടുത്തി,ഏകനായ ഒരു ദൈവത്തെ കുറിച്ച് .....എത്ര ഉയര്‍ന്ന് പഠിച്ചാലും നമ്മുടെ സിലബസ്സില്‍ കാണാത്ത വിഷയം................!!!!!!!!! !!!!!!!!!!!!!!!! അവര്‍ ഒന്നടങ്കം മുന്നറിയിപ്പ് തന്നു, ഒരു പരലോകത്തെ കുറിച്ച്.....നാം വളരെ അശ്രദ്ധമായി അവഗണിച്ച വിഷയം...!!!!!!!!!!!!!! ! എത്ര ഭീകരയുദ്ധങ്ങളെയും അതിനു ചുക്കാന്‍ പിടിച്ചവരേയും നമ്മള്‍മഹാന്മാര്‍ [ദി ഗ്രേറ്റ്] എന്ന് പഠിച്ചു.....!!ഒരു ലക്ഷത്തില്‍പരം പ്രവാചകന്മാര്‍ പരിഷ്കര്‍ത്താക്കളായി ഭൂമിയില്‍ വന്നിട്ടും ഒരാള്‍പോലും നമ്മുടെ
പഠന വിഷയമല്ല.....!!!!!!!!! '' ഉപകാരപ്രദമായ അറിവ് വര്‍ദ്ദിപ്പിച്ചു തരണേ...'' എന്ന പ്രവാചകന്‍റെ പ്രാര്‍ത്ഥന ഓര്‍മിച്ചു കൊണ്ടു ഒഴിവുസമയങ്ങള്‍ പഠനത്തിനു വേണ്ടി ഉപയോഗപ്പെടുത്തുക, ......................ജീവിതത്ത ിന്റെ യഥാര്‍ത്ഥ ലക്ഷ്യം എന്ത്? അതെങ്ങിനെ ജീവിച്ചുതീര്‍ക്കണം ??? പരിശുദ്ധ ഖുര്‍ആന്‍ അതിന്‌വേണ്ട വെളിച്ചവും വഴികട്ടിയുമാണ്...........സൌദിഅ റേബ്യ സമയം 10 30 മുതല്‍ 12 30 വരെ രാവിലെയും 4 മുതല്‍ മഗരിബ് വരെ യും......ഖുര്‍ആന്‍പഠനം ..................[.. അര്‍ത്ഥം,വിശദീകരണം,തജവീദ് ] ..ഖുര്‍ആന്‍ന്‍റെ വെളിച്ചത്തില്‍ എങ്ങിനെ ജീവിക്കണം ? പ്രവാചകന്‍റെയും സ്വഹബത്തിന്‍റെയും നിസ്വാര്‍ത്ഥമായ ജീവിത രീതി..... .''.ഹദീസ്പഠനം.''മഗരിബിക്ക് ശേഷം. ..........സമയം എങ്ങിനെ ചിലവഴിച്ചു ? എന്ന റബ്ബിന്‍റെ ചോദ്യത്തിന് ഉത്തരം പറയേണ്ടത് ഉണ്ട് എന്ന ഉത്തമ ബോധ്യത്തോടെ,അനാവശ്യ വാദപ്രതിവാദങ്ങളില്‍ നിന്നും വ്യത്യസ്തമായി, പരസ്പര ബഹുമാനത്തോടെ ,ഒരുമയോടെ ,സമകാലീനസംഭവങ്ങളും ഉള്‍പ്പെടുത്തിയ ''...ചര്‍ച്ചാ ക്ലാസ്സുകള്‍ ...''വിത്യസ്ഥ വിഷയങ്ങളില്‍ ക്ലാസ്സെടുക്കാന്‍ താല്പരര്യമുള്ളവര്‍ക്കും ,സ്വാഗതം..!!!!!!,..പഠിക്കാനും, പഠിപ്പിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഇസ്ലാം പാഠശാല ബൈലക്സ് റൂമിലേക്ക് സ്വഗതം......!
'' ബൈലക്സില്‍ ഇസ്ലാം പാഠശാല റൂമിലേക്കു ഏവര്‍ക്കും സ്വാഗതം !''
അള്ളാഹു , അവന്‍റെ വേദഗ്രന്ഥമായ പരിശുദ്ധ ഖുര്‍ആനിലൂടെ പറയുന്നു : " കാലം സാക്ഷി ...മനുഷ്യന്‍ മഹാ നഷ്ടത്തിലാണ്....'' ആ നഷ്ട്ടക്കാരിലാവതിരിക്കാന്‍ .... സമയം വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ .......ഇസ്ലാം പാഠശാല ബൈലക്സ് റൂമില്‍ പഠനക്ലാസ്സുകള്‍ ഒരുക്കുന്നു.....!!!!!ഏവര്‍ക്കു
പഠന വിഷയമല്ല.....!!!!!!!!! '' ഉപകാരപ്രദമായ അറിവ് വര്‍ദ്ദിപ്പിച്ചു തരണേ...'' എന്ന പ്രവാചകന്‍റെ പ്രാര്‍ത്ഥന ഓര്‍മിച്ചു കൊണ്ടു ഒഴിവുസമയങ്ങള്‍ പഠനത്തിനു വേണ്ടി ഉപയോഗപ്പെടുത്തുക, ......................ജീവിതത്ത
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)