http://www.solidarityym.net/profiles/blogs/4301468:BlogPost:99900
മുന്‍വാതില്‍ തുറന്നാണ് അക്രമികള്‍ അകത്തു കയറിയതെന്നും ലൈബ്രറിയിലെ വിശുദ്ധ ഖുര്‍ആന്‍ പരിഭാഷകളും നൂറു കണക്കിന് ഗ്രന്ഥങ്ങളും ഫര്‍ണിച്ചറുകളും കൂട്ടിയിച്ച് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്നും പ്രതികള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. അക്രമത്തില്‍ ഇരുനില കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ ഭിത്തികള്‍ വിണ്ടുകീറുകയും മേല്‍ക്കൂരക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ