DAILY DISCUSSION







ഇന്റര്‍നെറ്റു സൌകര്യമുള്ള ആര്‍ക്കും ലോകത്തിലെ ഏതു ഭാഗത്ത്‌ നിന്നും ചര്‍ച്ച ശ്രവിക്കാം, പങ്കെടുത്തു തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം. എല്ലാ ദിവസവും ഈ റൂമില്‍ വ്യത്യസ്ത വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നു. Beyluxe Messanger Download ചെയ്യാന്‍:http://www.beyluxe.com/messenger/Download.html. (Install ചെയ്തതിനു ശേഷം ഒരു പുതിയ ID ഉണ്ടാക്കുക. ശേഷം റൂമില്‍ പ്രവേശിക്കാം: Asia-India-ISLAAM PAADA SHAALA____VATTA MESHA swathandra samvatham)







2011 മേയ് 19, വ്യാഴാഴ്‌ച

നബി (സ) യുടെ ഉപദേശങ്ങള്‍.

*PROPHET’S WASIATH* TO ALI (RAL)  =  അലി (റ) യോട് നബി (സ) യുടെ ഉപദേശങ്ങള്‍.

 (1)       Refrain from sleeping between Subah and Ishraq; Asr and Maghrib;

Maghrib and Isha =
സുബഹിക്കും സൂര്യോദയത്തിനുമിടയില്‍ ഉറങ്ങരുത്. അസറിനും

മഗ്രിബിനുമിടയിലും ഉറങ്ങരുത്. മഗ്രിബിനും  ഇഷാക്കുമിടയിലും ഉറങ്ങരുത്.

 (2)       Avoid sitting with stingy people = പിശുക്കന്മാരായ ആളുകളുടെ കൂടെ
ഇരിക്കുന്നത് ഒഴിവാക്കുക.

(3)       Don’t sleep between people who sit = ഇരിക്കുന്ന ആളുകളുടെ ഇടയില്‍
ഉറങ്ങരുത്.

(4)       Don’t eat and drink with your left hand = ഇടതു കൈ കൊണ്ട്
തിന്നുകയും കുടിക്കുകയും ചെയ്യരുത്.

(5)       Don’t eat those food you have taken out between your teeth =പല്ലുകളുടെ ഇടയില്‍ നിന്ന് പുറത്തെടുത്ത ഭക്ഷണം തിന്നരുത്.

(6)       Don’t break your knuckles = വിരലുകളുടെ കെനുപ്പുകള്‍ പൊട്ടിക്കരുത്.

(7)       Don’t look at the mirror in the night = രാത്രിയില്‍ കന്നാടിയില്‍
നോക്കരുത്.

(8)       Don’t look at the sky while in salaath = നമസ്കരിക്കുമ്പോള്‍
ആകാശത്തേക്ക് നോക്കരുത്.

(9)       Don’t spit in the toilet = വിസര്‍ജ്യ സ്ഥലത്ത് തുപ്പരുത്.

(10)               Don’t clean your teeth with charcoal = പല്ലുകള്‍ കരി
കൊണ്ട് വൃത്തിയാക്കരുത്.

(11)               Sit and wear your trousers = ഇരിക്കുക പിന്നെ ട്രൗസറുകള്‍
അണിയുക.

(12)               Don’t break tough things with your teeth = പല്ല് കൊണ്ട്
ഉറപ്പുള്ള സാധനങ്ങള്‍ കടിച്ചു പൊട്ടിക്കരുത്.

(13)               Don’t blow on your food when it’s hot = ഭക്ഷണം
ചൂടുണ്ടെങ്കില്‍ അതിലേക്കു ഊതരുത്.

(14)               Don’t look for faults of others = മറ്റുള്ളവരുടെ
പാഴ്ച്ചകകളിലേക്ക് നോക്കരുത്.

(15)               Don’t talk between iqamath and azan = ബാങ്കിന്റെയും
ഇകാമാത്തിന്റെയും ഇടയില്‍ സംസാരിക്കരുത്.

(16)               Don’t speak in the toilet = വിസര്‍ജ്യ സ്ഥലത്ത് വെച്ച്
സംസാരിക്കരുത്.

(17)               Don’t speak tales about your friends = നിന്റെ സുഹൃത്തുകളെ
പറ്റി കഥകള്‍ പറയരുത്.

(18)               Don’t antagonize your friends = നിന്റെ സുഹൃത്തുകളെ നീ
ദേഷ്യപ്പെടുത്തരുത്.

(19)               Don’t look behind frequently while walking =നടക്കുമ്പോള്‍ പിന്നിലേക്ക്‌ തുടര്‍ച്ചയായി തിരിഞ്ഞു നോക്കരുത്.

(20)               Don’t stamp your feet while walking = നടക്കുമ്പോള്‍
കാലുകളുടെ അടയാളം പതിക്കരുത്.

(21)               Don’t be suspicious about your friends = സുഹൃത്തുക്കളെ
പറ്റി സംശയാലു ആകരുത്.

(22)               Don’t speak lies at anytime = ഒരിക്കലും കളവു പറയരുത്.

(23)               Don’t smell and eat = മണത്തു നോക്കി ഭക്ഷിക്കരുത്.

(24)               Speak clearly so others can understand = മറ്റുള്ളവര്‍ക്ക്
മനസ്സിലാവുന്ന വിധത്തില്‍ വ്യക്തമായി സംസാരിക്കുക.

(25)               Avoid travelling alone = ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത്
ഒഴിവാക്കുക.

(26)               Don’t decide on your own but consult others who know =സ്വയം തീരുമാനമെടുക്കരുത്, അറിവുള്ളവരോട് ചോദിക്കുക.

(27)               Don’t be proud of yourself  = സ്വയം ആത്മാഭിമാനം
കൊള്ളരുത്.

(28)               Don’t be sad about your food = നിന്റെ ഭക്ഷണത്തെ പറ്റി
ഒരിക്കലും ദുഖിക്കരുത്.

(29)               Don’t boast = സ്വയം വീമ്പ് പറയരുത്.

(30)               Don’t chase the beggars = പിച്ചക്കാരെ പിന്തുടരരുത് /
വിരട്ടരുത്.

(31)               Treat your guests well with good heart = അധിധികളെ നന്നായി
നല്ല മനസ്സോടെ സല്കരിക്കുക.

(32)               Be patient when in poverty = ദാരിദ്യമായിരിക്കുമ്പോള്‍
ക്ഷമയുള്ളവനായിരിക്കുക.

(33)               Assist a good cause = നല്ല കാര്യങ്ങള്‍ക്ക് സഹായിക്കുക.

(34)               Think of your faults and repent = നിന്റെ തെറ്റുകളെ പറ്റി
ചിന്തിക്കുക, പശ്ചാത്തപിക്കുക.

(35)               Do good to those who do bad to you = നിന്നോട് തെറ്റ്
ചെയ്തവരോട് നീ നല്ലത് ചെയ്യുക.

(36)               Be satisfied with what you have = നിനക്ക് ഉള്ളത് കൊണ്ട്
ത്രിപ്ടിപ്പെടുക.

(37)               Don’t sleep too much- it will cause forgetfulness = അധികം
ഉറങ്ങരുത്, അത് ഓര്‍മക്കേടിന് കാരണമാവും,

(38)               Repent at least 100 times a day = ഒരു ദിവസം നൂറു
പ്രവശ്യമെന്കിലും പാശ്ചതാപിക്കുക.

(39)               Don’t eat in darkness = ഇരുട്ടത്ത് ഭക്ഷണം കഴിക്കരുത്.

(40)               Don’t eat mouthful = വായ നിറയെ ഇട്ടു ഭക്ഷിക്കരുത്.


*"ഒരു നന്‍മ അറിയിച്ചു കൊടുക്കുന്നവന്‍ ആ നന്‍മ ചെയ്യുന്നവനെ പോലെയാണ്*"

അഭിപ്രായങ്ങളൊന്നുമില്ല: