വെല്‍ഫെയര്‍ പാര്‍ട്ടിയും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച പല ചോദ്യങ്ങളും ഉന്നയിക്കപ്പെടുകയുണ്ടായി. ഇത് ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു രാഷ്ട്രീയ വിംഗാണോ എന്നാണ് ചിലരുടെ സംശയം. ഈ പാര്‍ട്ടിയുടെ രൂപീകരണത്തോടെ ജമാഅത്തെ ഇസ്‌ലാമി തങ്ങളുടെ ലക്ഷ്യത്തില്‍നിന്ന് വഴിമാറിയിരിക്കുന്നു എന്നാണ് ചിലരുടെ ധാരണ.
ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി --ജമാഅത്തെ ഇസ്‌ലാമിയുടെ അമീര്‍
1 അഭിപ്രായം:
ഒരു "സിമി" ആവർത്തിക്കപ്പെടാതിരിക്കട്ടെ എന്നു പ്രാർഥിക്കുന്നു...
"ഇത് ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയല്ല. മറിച്ച്, ജമാഅത്തെ ഇസ്‌ലാമിയുടെ ആശീര്‍വാദത്തിലും പരിശ്രമത്തിലും നിലവില്‍ വന്ന സ്വതന്ത്ര രാഷ്ട്രീയ കൂട്ടായ്മയാണ്."
ഇതൊക്കെ തന്നെ ആയിരുന്നു മുൻപും കേട്ടിരുന്നത്...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ