ഒരു കാലത്ത് ദീന് ദുന്‍യാവിനെ കൈയൊഴിഞ്ഞെങ്കിലും ഇന്ന് സ്തിഥി മാറി വരികയാണ്; ജമാഅത്തെ ഇസ്ലാമിയും, അതിന്റെ പോഷകങ്ങളെയും നീലകണ്ടനെയും, മയിലമ്മയെയും ചേര്‍ത്ത് ഏറെ പരിഹസിച്ചവര്‍ ചാണിനു ചാണായും മുഴത്തിന് മുഴമായും അതെ മാളങ്ങളിലൂടെ വരുന്നതാണ് നാം കാണുന്നത്!
മുജാഹിദുകള്‍ പരിസ്തിതി കാമ്പയിന് നടത്തുന്നു, അതേ സാക്ഷാല്‍ നീലകണ്ടന് നമ്പൂതിരി പ്രസഗിക്കുന്നു... എന്തൊക്കെയാണ് നാം ഈ കേള്കുന്നത്. മൈലമ്മ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കി ല്‍ അവരും എത്തുമായിരുന്നു. ഉഗ്രന്‍ പ്രസംഗങ്ങള്‍...
[പരിസ്ഥിതി സൌഹൃദ ജീവിത ശൈലി വിശ്വാസത്തിന്റെ പൂര്‍ത്തീകരണമായ കര്‍മ്മങ്ങളില്‍ പെട്ടതാനെന്നും പ്രകൃതിയോടിണങ്ങിയ അത്തരം ജീവിതമാണ് മനസ്സമാധാനത്തിലേക്ക് നയിക്കുക എന്നും ‘പരിസ്ഥിതി സംരക്ഷണ കാംബയിനില്‍ മുഖ്യ പ്രഭാഷകന്‍!!!)
ജമാഅത്തെ ഇസ്ലാമിയില്‍ നിന്നും ഇവര്‍ പലതും പഠിച്ച് പയറ്റിയപോലെ ജമാഅത്തെ ഇസ്ലാമി കുട്ടികളില്‍ നിന്ന് പോലും ഇപ്പോള്‍ ഇവര്‍ പലതും പഠിക്കുന്നു.. സോളിടാരിറ്റി ഇവരെ എല്ലാം പഠിപ്പിച്ചു.. നല്ല കാര്യം തന്നെ.
1 അഭിപ്രായം:
pakshe ,ennalum ningal paranjathonnum njangalum njammante aalukalum angekarichu tharilla ketto..........
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ