1. ലീഗ് സ്ഥാനാര്‍ത്ഥി കെ എം ഷാജിക്ക് വധ ഭീഷനി. ജയിച്ച് കഴിഞ്ഞ് ആഹ്ലാദ പ്രകടനം നടത്താന്‍ ഷാജി ഉണ്ടാവില്ല എന്ന്!
(ഹ ഹ എന്തു നല്ല ഭീഷണി. ജയിക്കുമെന്ന് ഉറപ്പിക്കുന്ന ഭീഷണി.അല്ല ലീഗ് സ്വന്തമായി ബോംബുണ്ടാക്കുന്ന വിവരം അറിയാത്തവരാണോ ഭീഷണിപ്പെടുത്തിയത്? :):)
2. അത്യാവശ്യ ഘട്ടങ്ങളില്‍ ഹെലിക്കോപ്റ്റര്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. വീണ്ടും കാളവണ്ടി യുഗത്തിലേക്ക് പോകണം എന്നാണോ വി.എസ് പറയുന്നത് എന്നും ഉമ്മന്‍ ചാണ്ടി.
(കൊച്ചി മെട്രോ റെയില്‍ പ്രായോഗികമല്ലെന്ന് പറഞ്ഞത് ഉമ്മച്ചനാണെന്ന് വിശ്വാസിക്കാനേ വയ്യ.ഈ അത്യാവശ്യ ഘട്ടം എന്നത് ആരുടെ അത്യാവശ്യമാണാവോ? ജനങ്ങളുടെയാകും അല്ലേ?)
3. കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി എസ് പി ജയിലിലടക്കുന്നെന്ന് ജില്ലാ സെക്രട്ടറി ജയരാജന്‍.
(എന്റമ്മേ എനിക്ക് ചിരിയടക്കാന്‍ വയ്യേ? കൊടിയേരി സഖാവിനെ ഒന്ന് ആരെങ്കിലും ഒന്ന് വിവരം അറിയിക്കൂ പ്ലീസ് :)
4. അന്യസംസ്ഥാന ലോട്ടറിക്കാരന്‍ സാന്റിയാഗോ മാര്‍ട്ടിന്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് ചിലവ് മറച്ച് വെക്കാനാണ് ഹെലിക്കോപ്റ്റര്‍ വിവാദംപാവപ്പെട്ട ഞങ്ങളുടെ നേരെ ഉന്നയിക്കുന്നതെന്ന് രമേഷ് ചെന്നിത്തല.
(പാവപ്പെട്ട രമേഷ് ജീ തിരഞ്ഞെടുപ്പ് സമയത്തെങ്കിലും ഈ തമാശ പറയുന്നതൊക്കെ ഒന്ന് നിര്‍ത്തിക്കൂടേ?സാന്റിയാഗോ മാര്‍ട്ടിന്‍ കോങ്ങ്രസ്സിന്റെ ആരായിട്ട് വരുമെന്നൊക്കെ അന്നു ഒരേ ഫ്ലൈറ്റില്‍ അഭിഷേക് സിങ് സംഗ്വിയോടൊപ്പം യാത്ര ചെയ്തപ്പോഴെങ്കിലും ഒന്ന് ചോദിക്കാമായിരുന്നില്ലേ?)
5. ജമാ അത്ത് ഇസ്ലാമിയോടല്ല, പ്രസ്ഥാനത്തിലെ വ്യക്തികളോടാണ് വോട്ട് ചോദിക്കുന്നതെന്ന് എം കെ മുനീര്‍.പ്രസ്ഥാനത്തെ ഇപ്പോഴും എതിര്‍ക്കുന്നു എന്നും!
എനിക്കൊന്നും മനസ്സിലായില്ല. ഈ പ്രസ്ഥാനം എന്നത് ആക്ചൊലി വ്യക്തികള്‍ ഇല്ലാത്ത ഒരു സംസ്ഥാന സമ്മേളനമാണോ? :):)
ലേബല്‍: തമാശക്കാരെക്കൊണ്ട് നടക്കാന്‍ വയ്യാത്ത അവസ്ഥ!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ