DAILY DISCUSSION
ഇന്റര്‍നെറ്റു സൌകര്യമുള്ള ആര്‍ക്കും ലോകത്തിലെ ഏതു ഭാഗത്ത് നിന്നും ചര്‍ച്ച ശ്രവിക്കാം, പങ്കെടുത്തു തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം. എല്ലാ ദിവസവും ഈ റൂമില്‍ വ്യത്യസ്ത വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നു. Beyluxe Messanger Download ചെയ്യാന്‍:http://www.beyluxe.com/messenger/Download.html. (Install ചെയ്തതിനു ശേഷം ഒരു പുതിയ ID ഉണ്ടാക്കുക. ശേഷം റൂമില്‍ പ്രവേശിക്കാം: Asia-India-ISLAAM PAADA SHAALA____VATTA MESHA swathandra samvatham)
2011 ഏപ്രിൽ 29, വെള്ളിയാഴ്‌ച
കേരളത്തിന് ലഡ്ഡു , ഇന്ത്യക്ക് കഷായം!
എന്‍ഡോ സള്‍ഫാന്‍ ആഗോള തലത്തില്‍ നിരോധിച്ചു ..! കേരളത്തിന്റെ ഒറ്റക്കെട്ടായുള്ള ശക്തമായ നിലപാട് ജനീവ കണ്‍വെന്ഷനില്‍ വലിയ സ്വാധീനം ചെലുത്തി എന്ന വാര്‍ത്തകള്‍ നമ്മെ പുളകം കൊള്ളിക്കുന്നു .. ഒരു ഭാരതീയന്‍ എന്ന നിലയില്‍ ലജ്ജിക്കുന്നുഎങ്കിലും ഒരു മലയാളിയായതില്‍ നമ്മള്‍ അങ്ങേയറ്റം അഭിമാനിക്കുന്നു ..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
1 അഭിപ്രായം:
sarikkum india thottu nammal indiakkar tholppichu
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ